lawyer-scam-woman-appeared-in-court-escaped
-
News
കോടതിയില്‍ കീഴടങ്ങാനെത്തി; ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ ആലപ്പുഴയിലെ വ്യാജ അഭിഭാഷക പോലീസിനെ വെട്ടിച്ച് മുങ്ങി
ആലപ്പുഴ: കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക പോലീസിനെ വെട്ടിച്ച് നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് കടന്നുകളഞ്ഞത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി…
Read More »