Law Academy teacher suicide
-
News
ലോ അക്കാദമി അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ
തിരുവനന്തപുരം:പേരൂർക്കട ലോ അക്കാദമി ലോ കോളജിലെ അധ്യാപകൻ കോളജ് ഗ്രൗണ്ടിൽ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ. കോട്ടയം സ്വദേശി സുനിൽകുമാർ(45)ആണു മരിച്ചത്. പേരൂർക്കടയിലെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. കഴിഞ്ഞ…
Read More »