lathika subash says she will contest in ettumanoor as independent
-
News
ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തന്നെയാണ് തീരുമാനമെന്ന് ലതിക സുഭാഷ്
കോട്ടയം: ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ലതിക സുഭാഷ്. തീരുമാനവുമായി മുന്നോട്ടുപോകും. പിന്‍വാങ്ങാന്‍ വേണ്ടിയല്ല സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും ലതിക സുഭാഷ് വ്യക്തമാക്കി. വിജയിക്കാനാണ് മത്സരിക്കുന്നതെന്നും…
Read More »