Lakshadweep m p Mohammad Faisal against administrator
-
News
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടേത് അധിനിവേശ രാഷ്ട്രീയത്തിലധിഷ്ടിതമായ കോർപ്പറേറ്റ് താത്പര്യം: മുഹമ്മദ് ഫൈസൽ എംപി
കൊച്ചി:ലക്ഷദ്വീപ് നിവാസികളുടെ പരന്പരാഗത ജീവിതരീതിയും ജീവനോപാതികളും തച്ചുടക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽഗോഡ പട്ടേലിന്റേത് അധിനിവേശ രാഷ്ട്രീയത്തിലധിഷ്ടിതമായ കോർപ്പറേറ്റ് താത്പര്യങ്ങളാണെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. വൻകിടി കോർപ്പറേറ്റുകൾക്ക് ദ്വീപിനെ…
Read More »