Lady locked in kottayam rpf office
-
News
കാമുകൻ ഫോൺ എടുത്തില്ല; തേടിയെത്തിയ യുവതി റെയിൽവേ ആർപിഎഫ് മുറി പൂട്ടിയിരുന്നത് ഒരു രാത്രി
കോട്ടയം: കാമുകനെ തേടി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ യുവതി പൊലീസിനെ വലച്ചു. ദീർഘനേരം കാത്തിരുന്നിട്ടും കാമുകൻ ഫോൺ എടുത്തില്ല. പരിഭ്രാന്തയായ യുവതി പൊലീസിനെ ബന്ധപ്പെട്ടു. പൊലീസ് യുവതിയോട്…
Read More »