Kumily couple auicide
-
Crime
വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാർ ഉറപ്പുനൽകിയിട്ടും ജീവനൊടുക്കി കമിതാക്കൾ, കുമളിയിൽ നടന്നത്
ഇടുക്കി;വിവാഹം നടത്തിക്കൊടുക്കാമെന്ന് ഉറപ്പുനൽകിയിട്ടും കമിതാക്കൾ ആത്മഹത്യചെയ്തത് എന്തിനെന്നറിയാതെ വീട്ടുകാരും പോലീസും.കുമളി അട്ടപ്പള്ളം സ്വദേശി ദിനേഷ് ,പുറ്റടി സ്വദേശിനി അഭിരാമി എന്നിവരാണ് ആത്മഹത്യചെയ്തത്.അഭിരാമി ലാബ് ടെക്നീഷ്യനും ദിനേഷ് വെൽഡറുമാണ്.…
Read More »