kumali
-
News
കുമളി ചെക്ക്പോസ്റ്റില്‍ 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി
ഇടുക്കി: തമിഴ്നാട്ടില്‍ നിന്നു കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. കുമളി ചെക്ക്പോസ്റ്റില്‍ വച്ചാണ് പണം പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് സ്വദേശിയായ പാണ്ഡ്യനെ എക്സൈസ് പിടികൂടി.…
Read More »