28.9 C
Kottayam
Friday, May 17, 2024

കുമളി ചെക്ക്‌പോസ്റ്റില്‍ 50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

Must read

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നു കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 50 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. കുമളി ചെക്ക്‌പോസ്റ്റില്‍ വച്ചാണ് പണം പിടികൂടിയത്.

സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ പാണ്ഡ്യനെ എക്‌സൈസ് പിടികൂടി. ഇയാളെ പോലീസിന് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week