തട്ടമിട്ട് ശ്രീകൃഷ്ണ ഭക്തിഗാനം പാടുന്ന ഉമ്മ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഗുരുവായൂരപ്പന്റെ പാട്ടു പാടാം എന്നു പറഞ്ഞാണ് ഈ കലാകാരി ഈണവും താളവും മുറിയാതെ ഭക്തിനിര്‍ഭരമായി പാടുന്നത്. ‘കണ്ണനെ…