kozhikkodu covid patients today
-
News
കോഴിക്കോട് 3 കൊവിഡ് രോഗികള്‍,രോഗം സ്ഥിരീകരിച്ചത് ഓമശേരി,പേരാമ്പ്ര,നരിപ്പറ്റ സ്വദേശികള്‍ക്ക്,ഒരാള്‍ വാളയാറില്‍ നിന്നും പാസില്ലാതെ കടന്നുവന്നയാള്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.കുവൈത്തില്‍ നിന്നെത്തിയ ഓമശ്ശേരി (51), പേരാമ്പ്ര (55) സ്വദേശികള്‍, ചെന്നൈയില്‍ നിന്ന് വന്ന…
Read More »