Kovoor kunjumon issue
-
News
കോവൂര്‍ കുഞ്ഞുമോന്റെ കഴുത്തിന് പിടിച്ചുതള്ളി, മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ, പ്രചാരണ വിഷയമാക്കി യുഡിഎഫ്, ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് ഇടത് ക്യാമ്പ്
കൊല്ലം:മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ തള്ളിമാറ്റിയത് വിഷയമാക്കി യുഡിഎഫ്. കുന്നത്തൂരിൽ പ്രചാരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം. എന്നാൽ തിരക്ക് നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ…
Read More »