Kolhapur Sisters Death Sentence Commuted to Life Imprisonment
-
Crime
വധശിക്ഷ ജീവപര്യന്തമാക്കി: കോലാപ്പുരിലെ സഹോദരിമാർ കഴുമരത്തിൽനിന്ന് രക്ഷപ്പെട്ടു
മുംബൈ:കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയന്ന കേസിൽ വധശിക്ഷ കാത്ത്കഴിഞ്ഞിരുന്ന സഹോദരിമാർക്ക് കൊലക്കയറിൽനിന്ന് രക്ഷ. ഇവരുടെവധശിക്ഷ ബോംബെ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. രേണുക ഷിന്ദേ(49) സീമഗാവിത് (43) എന്നിവരുടെ ശിക്ഷയാണ്…
Read More »