തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസ് 3 ബോഗിയും എഞ്ചിനും വേർപെട്ട് കൊച്ചുവേളി എത്തി.ബാക്കി ബോഗികൾ പേട്ടയിൽ കിടക്കുന്നു. ബോഗികൾ ഘടിപ്പിച്ചതിലുള്ള സാങ്കേതിക പിഴവ്…