kochi metro
-
News
വരുമാനത്തിൽ 145% വർധന; കൊച്ചി മെട്രോ ആദ്യമായി പ്രവർത്തന ലാഭത്തിൽ
കൊച്ചി: പ്രവര്‍ത്തന വരുമാനത്തില്‍ വന്‍കുതിപ്പ് നടത്തി കൊച്ചി മെട്രോ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 145% അധികവരുമാനം നേടിയ കെ.എം.ആര്.എല്‍. ആദ്യമായി പ്രവര്‍ത്തന ലാഭത്തിലെത്തി. 2020-21 വര്‍ഷത്തിലെ…
Read More » -
അര്‍ച്ചനാ കവിയുടെ പരാതി ഫലം കണ്ടു. മെട്രോ തൂണില്‍ നിന്ന് സിമന്റ് അടര്‍ന്നു വീണ സംഭവം,കാര്‍ നന്നാക്കികൊടുക്കുമെന്ന് കൊച്ചി മെട്രോ,വിശദമായ അന്വേഷണത്തിനും നിര്‍ദ്ദേശം
കൊച്ചി:നടി അര്‍ച്ചനാ കവി യാത്ര ചെയ്യവെ മെട്രോ തൂണില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നു വീണ് കാറിന് നാശനഷ്ടമുണ്ടായ സംഭവത്തില്‍ കാറുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് കെ.എം.ആര്.എല്‍.തൂണില്‍ ഉണങ്ങിപ്പിടിച്ച സിമന്റ്…
Read More » -
pravasi
കൊച്ചി മെട്രോ വിളിയ്ക്കുന്നു,പ്രവാസികള്‍ക്ക് അവസരങ്ങള്‍
കൊച്ചി: കൊച്ചിന് മെട്രോ നോര്‍ക്കാ റൂട്സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയൊരുക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ് കോഫീ ഷോപ് ഉള്‍പ്പെടെയുള്ള സംരഭങ്ങള്‍ക്കുള്ള അവസരമാണ് പ്രവാസികള്‍ക്ക് ഒരുക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ്…
Read More »