ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കുന്ന വ്യക്തിയാണ്. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷപ്പെടുകയും, വിവാദങ്ങളും മറ്റും സൃഷ്ടിക്കുകയും ചെയ്യുന്ന കിംമിന്റെ ജീവിതം ഇന്നും ചര്‍ച്ചാ…