kidnapped girls returned assam from kerala
-
News
മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടു വന്ന പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നു രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: ആസാമില്‍ നിന്നും മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഒന്‍പത് പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും രക്ഷപെടുത്തി. ഹൊജായ്, നാഗോണ്‍, സോണിത്പുര്‍, മോറിഗാവ്, കമ്രുപ് ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്.…
Read More »