തിരുവനന്തപുരം: കെവിന് വധക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോയ്ക്ക് ഇടക്കാല ജാമ്യം. ഹൃദ്രോഗബാധിതനായ പിതാവിനെ കാണാന്‍ കര്‍ശന വ്യവസ്ഥകളോടെയാണ് ഷാനുവിന് ഏഴുദിവസത്തെ ജസ്റ്റിസ് എന്‍.അനില്‍, എ ഹിരിപ്രസാദ്…