kerala
-
Kerala
ലോക്ക് ഡൗണ്‍ ഇളവുകളില്‍ തീരുമാനം കേന്ദ്ര നിലപാട് അറിഞ്ഞ ശേഷം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളില്‍ കേന്ദ്ര നിലപാട് അറിഞ്ഞതിനു ശേഷം തീരുമാനം മതിയെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്തിന് ആശങ്കവേണ്ടതില്ല. കാസര്‍ഗോഡും സ്ഥിതി…
Read More » -
Kerala
ലോക് ഡൗണില്‍ സംസ്ഥാനത്ത് ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കര്‍ശന ഉപാധികളോടെ ആയിരിക്കും ഇളവ് അനുവദിക്കുകയെന്നും മനുഷ്യജീവനാണ് മുന്‍ഗണനയെന്നും തിരുവനന്തപുരത്തെ കമ്യൂണിറ്റി കിച്ചന് സന്ദര്‍ശിച്ചശേഷം മന്ത്രി…
Read More » -
Kerala
കൊവിഡ്; കേരളത്തിന് പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഫലം ഉണ്ടാകുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും അവര്‍ പറഞ്ഞു. <p>കൊവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ…
Read More » -
Kerala
ലോക്ക് ഡൗണില്‍ ലോക്കായി കുറ്റകൃത്യങ്ങളും; കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുറ്റകൃത്യങ്ങളും കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ളതിനേക്കാള്‍ വലിയ തോതില്‍ കുറ്റകൃത്യങ്ങളെക്കാള്‍ കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. <p>കഴിഞ്ഞ വര്‍ഷം ഇതേസമയം 12…
Read More » -
Kerala
കൊവിഡ് കാലത്തും ബാങ്കുകള്‍ കൊള്ള പലിശ ഈടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്,6000 കോടിയുടെ പലിശ കേട്ടാല്‍ ഞെട്ടും
<p>തിരുവനന്തപുരം: കോവിഡ് കാലത്തും ബാങ്കുകള്‍ കൊള്ള പലിശ ഈടാക്കിയെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് ആറായിരം കോടി വായ്പ നല്‍കിയത് ഒമ്പത് ശതമാനം പലിശക്കാണെന്ന് തോമസ് ഐസക്…
Read More » -
എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകള്‍ എന്ന് ?വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
<p>തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിയ എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ചായിരിക്കും പരീക്ഷയിലും സ്കൂള്‍ തുറക്കലിലും അന്തിമ തീരുമാനമെന്ന്…
Read More » -
Kerala
റേഷന്‍ വിതരത്തില്‍ റെക്കോഡ് നേട്ടവുമായി സംസ്ഥാനം; സൗജന്യ റേഷന്‍ വാങ്ങിയത് 81.45 ശതമാനം പേര്
തിരുവനന്തപുരം: കൊവിഡ്-19 ആശ്വാസനടപടികളുമായി ഭാഗമായുള്ള റേഷന്‍ വിതരണത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 81.45 ശതമാനം പേര് സൗജന്യ റേഷന്‍ വാങ്ങി. ഇത്രയും പേര് ചെറിയ…
Read More »