kerala police warns 21 apps in smart phone
-
News
സ്മാര്‍ട്ട്ഫോണിലെ ഈ 21 ആപ്പുകളില്‍ ജാഗ്രത വേണം; രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: സ്മാര്‍ട്ട് ഫോണിലെ 21 ആപ്പുകളില്‍ ജാഗ്രത വേണമെന്ന് രക്ഷിതാക്കളെ ഓര്‍മിപ്പിച്ച് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്‍സ്റ്റഗ്രാം, ബംബിള്‍, ടെല്ലോയ്മിന്‍, സ്നാപ്പ്ചാറ്റ് എന്നീ പ്രമുഖ ആപ്പുകളും…
Read More »