Kerala bank corporate office in kochi
-
News
കേരളബാങ്ക് കോർപ്പറേറ്റ് ബിസിനസ് ഓഫീസ് കാെച്ചിയിൽ പ്രവർത്തനമാരംഭിച്ചു
കൊച്ചി:കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്റ് പ്രൊസ്സസിംഗ് സെന്ററും കൊച്ചിയിൽ പ്രവർത്തനമാരംഭിച്ചു. കാക്കനാട് ജില്ലാ ആസ്ഥാനത്ത് നബാർഡ് ഡി.ഡി.എം അശോക് കുമാർ…
Read More »