Kejriwal government announcedPension and free education for the children of those who died of covid
-
News
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികള്‍ക്ക് പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും; പ്രഖ്യാപനവുമായി കെജ്രിവാള് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുട്ടികള്‍ക്ക് പ്രതിമാസം പെന്‍ഷനും സൗജന്യ വിദ്യാഭ്യാസവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കുട്ടികള്‍ക്ക് 25 വയസ് പൂര്‍ത്തിയാകുന്നതു വരെയാണ് പ്രതിമാസം…
Read More »