kavya madhavan change statement in actress attack case
-
News
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന് കൂറുമാറിയെന്ന് പ്രോസിക്യൂഷന്
കൊച്ചി: കൊച്ചിയില്‍ നടിയെ അക്രമിച്ച കേസില്‍ കാവ്യ മാധവന് കൂറുമാറിയെന്ന് പ്രോസിക്യൂഷന് കോടതിയില്‍. പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ കാവ്യാ മാധവന് 34-ാം സാക്ഷിയായിരുന്നു.…
Read More »