Kasarkodu covid 19 cases today
-
കാസർഗോഡ് ഇന്ന് ഒരാൾക്ക് കൂടി കോവിഡ്, രോഗം സ്ഥിരീകരിച്ചത് പെരിയ സ്വദേശിയ്ക്ക്
കാസർഗോഡ് :ജില്ലയിൽ ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.മെയ് 6ന് ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ പുല്ലൂർ-പെരിയ പഞ്ചായത്തിൽ താമസിക്കുന്ന ആൾക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.…
Read More »