Kasargodu central university assistant professor suspended
-
ബി ജെ പിയെയും ആർ എസ്എസിനെയും പ്രോ ഫാസിസ്റ്റ് സംഘടനയെന്ന് ക്ലാസെടുത്തു,കാസർകോട് കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ സസ്പെൻഡ് ചെയ്തു
കാസർകോട്:ഓൺലൈൻ ക്ലാസിൽ ബി ജെ പിയെയും ആർ എസ്എ സിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കാസർകോട് കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ സസ്പെൻഡ് ചെയ്തു.…
Read More »