25.2 C
Kottayam
Sunday, May 19, 2024

ബി ജെ പിയെയും ആർ എസ്എസിനെയും പ്രോ ഫാസിസ്റ്റ് സംഘടനയെന്ന് ക്ലാസെടുത്തു,കാസർകോട് കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ സസ്പെൻഡ് ചെയ്തു

Must read

കാസർകോട്:ഓൺലൈൻ ക്ലാസിൽ ബി ജെ പിയെയും ആർ എസ്എ സിനെയും പ്രോ ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ചെന്ന പരാതിയിൽ കാസർകോട് കേരള-കേന്ദ്ര സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറെ സസ്പെൻഡ് ചെയ്തു. പ്രഫസർ ഗിൽബർട്ട് സെബാസ്റ്റ്യനെയാണ് സർവകലാശാല വിസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഏപ്രിൽ 19ലെ ഓൺലൈൻ ക്ലാസിനിടെയാണ് സംഘടനകളെ ആക്ഷേപിച്ചു ഗിൽബർട്ട് ക്ലാസെടുത്തത് എന്നാണ് പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week