Karnataka health minister expelled
-
News
ആരോഗ്യമന്ത്രിയെ മാറ്റി മുഖ്യമന്ത്രി, കർണ്ണാടകയിൽ അപ്രതീക്ഷിത നീക്കം
കര്‍ണാടകയില്‍ ആരോഗ്യമന്ത്രിയെ മാറ്റി മുഖ്യമന്ത്രി യെഡിയൂരപ്പ. കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ബി ശ്രീരാമലുവിനെ മാറ്റി മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ സുധാകറിനാണ് പകരം ചുമതല…
Read More »