Kannur sunisha death husband arrested
-
News
കണ്ണൂർ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ
കണ്ണൂർ:വെള്ളൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കോറോം സ്വദേശിനി സുനീഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് വിജേഷിനെയാണ് പയ്യന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച വൈകുന്നേരമാണ് സുനീഷയെ…
Read More »