Kannada actor Arjun Gowda turns ambulance driver to ferry Covid-19 patients in Bengaluru
-
കൊവിഡ് കാലത്ത് ആംബുലൻസ് ഡ്രൈവറായി സിനിമാ നടൻ, കയ്യടിച്ച് ജനം
ബെംഗലുരു:കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വലിയ തോതില്‍ പിടിച്ചുലയ്ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം, മരണനിരക്ക് എന്നിവയെല്ലാം ആരോഗ്യമേഖലയെ കനത്ത…
Read More »