കോട്ടയം: സദാചാരത്തിനെതിരെ നിശബ്ദമായി ആഞ്ഞടിക്കുന്ന ‘കള്ളവണ്ടി’ എന്ന ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. സമൂഹത്തില്‍ ഇന്നു നടക്കുന്ന സദാചാര ബോധത്തെയും യുവാക്കളിലെ മദ്യപാന ശീലത്തെയും കുറിച്ചാണ് കള്ളവണ്ടി…