kalayani reveals why she not wish prnav mohanlal on his birthday
-
Entertainment
പ്രണവിന് ആശംസ നേരാന്‍ എന്തുകൊണ്ട് വൈകി,ഒടുവില്‍ കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദര്ശന്
കൊച്ചി ജൂലൈ 13ന് നടന് മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമായിരുന്നു. വളരെ ആഘോഷപൂര്‍വ്വമാണ് നടനും കുടുംബവും മകന്റെ പിറന്നാളാഘോഷിച്ചത്. ആരാധകരും തങ്ങളുടെ പ്രിയതാരത്തിന്റെ പിറന്നാളാഘോഷമാക്കി…
Read More »