k surendran voice clip leaked c k janu bribery case
-
News
സി.കെ ജാനുവിന് 25 ലക്ഷം കൈമാറിയത് തുണി സഞ്ചിയില്‍ പൂജാ നിവേദ്യമെന്ന പേരില്‍; സുരേന്ദ്രന്റെ പുതിയ ശബ്ദരേഖ പുറത്ത്
കോഴിക്കോട്: സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പണം നല്‍കിയെന്ന ആരോപണവുമായി ബന്ധപ്പെട്ട പുതിയ ശബ്ദരേഖ പുറത്തുവിട്ട് പ്രസീത അഴീക്കോട്. ജാനുവിന് പണം നല്‍കിയത്…
Read More »