k sudhakaran takes charge as kpcc president
-
News
കെ സുധാകരന് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു
തിരുവനന്തപുരം: കണ്ണൂര്‍ എം.പി കെ.സുധാകരന് കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ആണ് ചടങ്ങ് നടന്നത്. രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും…
Read More »