തിരുവനന്തപുരം: എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.എസ് ശബരീനാഥും ക്വാറന്റൈനില്‍. തലസ്ഥാനത്ത് സമരക്കാരെ നേരിട്ട പോലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇവര്‍ സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചത്. കന്റോണ്‍മെന്റ് എ.സി സുനീഷ്…