k muraleedharan resigned
-
News
കെ.മുരളീധരനും രാജിവെച്ചു,ബെന്നി ബെഹനാന്റെ രാജിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടര്‍ന്ന് കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരന് രാജിവച്ചു. രാജിക്കാര്യം അറിയിച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ…
Read More »