k muraleedharan kpcc publicity committee chairman
-
കെ മുരളീധരന് കെ.പി.സി.സി പ്രചാരണ സമിതി ചെയര്മാന്
ന്യൂഡല്‍ഹി: കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയര്‍മാനായി കെ.മുരളീധരന് എംപിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ചു. ഇത് രണ്ടാം തവണയാണ് ഈ സ്ഥാനത്തേക്ക് മുരളീധരന് നിയമിക്കപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പും…
Read More »