K k shylaja teacher response on bjp nomination rejection
-
News
ബിജെപി നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റ് കടന്നു കൂടിയതില്‍ അസ്വഭാവികത ; കോലീബി ഗൂഢാലോചന സംശയിക്കുന്നതായി കെ കെ ശൈലജ
പാലക്കാട് : തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതില്‍ ‘കോലീബി’ ഗൂഢാലോചന സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതെന്നും അതില്‍…
Read More »