k b ganesh kumar antony raju may get ministership
-
News
മന്ത്രിസഭാ രൂപീകരണം:സി.പി.എം വകുപ്പുകള്‍ക്കും മാറ്റം,കെ.ബി ഗണേഷ് കുമാറിനും ആന്റണി രാജുവിനും മന്ത്രി സ്ഥാനം നല്‍കിയേക്കും,ഇടതുസര്‍ക്കാരില്‍ 21 മന്ത്രിമാര്‍
തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ടെയ്ത് അധികാരമേറ്റെടുക്കാന്‍ ഒരാഴ്ചമാത്രം ബാക്കി നില്‍ക്കെ മന്ത്രിസഭ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാക്കി ഇടതുമുന്നണി. സിപിഎം കയ്യാളുന്ന വകുപ്പുകളില്‍ ഉള്‍പ്പെടെ മാറ്റം വരും.…
Read More »