തിരുവനന്തപുരം മുന്‍ ധനമന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം.മാണി അഴിമതിക്കാരനായിരുന്നെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തില്‍ ചൊടിച്ച് കേരള കോണ്‍ഗ്രസ് (എം). അഭിഭാഷകനോട് വിശദീകരണം തേടണമെന്ന് പാര്‍ട്ടി നേതൃത്വം…