johny nalloor
-
Home-banner
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിരിച്ചുവിട്ടതായി ജോണി നെല്ലൂര്‍
കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിരിച്ചു വിട്ടതായി ജോണി നെല്ലൂര്‍. ജോസഫ് വിഭാഗവുമായി ലയിച്ചതിനാലാണ് നടപടിയെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. പാര്‍ട്ടി ചെയര്മാന് എന്ന നിലയില്‍…
Read More » -
Home-banner
വീണ്ടും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്; ജേക്കബ് വിഭാഗം രണ്ടായി
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും രണ്ടായി പിളര്‍ന്നു. പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ്…
Read More » -
Home-banner
കേരള കോണ്‍ഗ്രസ് വീണ്ടും പിളരുന്നു? അനൂപ് ജേക്കബും ജോണി നെല്ലൂരും തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്ത് വന്നു
കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ തമ്മിലടി തുടരുന്നതിനിടെ ജേക്കബ് വിഭാഗത്തിലും കല്ലുകടി. അനൂപ് ജേക്കബ്- ജോണി നെല്ലൂര്‍ തര്‍ക്കം മറനീക്കി പുറത്തു വന്നതോടെയാണ് പുതിയ പിളര്‍പ്പിന്…
Read More »