വാഷിങ്ടണ്‍: ജോണ്സണ് ആന്‍ഡ് ജോണ്സണ് സിംഗിള്‍-ഷോട്ട് കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്കി അമേരിക്ക. കൊവിഡിന്റെ പുതിയ വകഭേദങ്ങളടക്കം തടയാന്‍ വളരെ ഫലപ്രദമാണെന്ന് പറഞ്ഞാണ് ഫുഡ്…