ന്യൂഡല്‍ഹി: ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്സിന് അടുത്ത മാസം മുതല്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങും. കമ്പനിയില്‍ നിന്ന് വാക്സിന് നേരിട്ട് വാങ്ങാനുള്ള…