jeep
-
News
ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് പരിക്ക്
ഇടുക്കി: ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. ഒന്‍പത് പേര്‍ക്കു പരിക്കേറ്റു. തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പുളംങ്കട്ട സ്വദേശി സ്റ്റാലിന് നാസറാണ്…
Read More » -
News
പിന്നോട്ട് ഉരുണ്ട ജീപ്പിനും തെങ്ങിനും ഇടയില്‍പെട്ടു പതിനാറുകാരന് ദാരുണാന്ത്യം
മലപ്പുറം: പിന്നോട്ട് ഉരുണ്ട ജീപ്പിനും തെങ്ങിനും ഇടയില്‍പെട്ടു കൗമാരക്കാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങര പാറക്കല്‍ ഹസ്സന്‍കുട്ടി – സാബിറ ദമ്പതികളുടെ മകനായ ഷിബിലിയാണ് മരിച്ചത്. പച്ചക്കറിയും മറ്റുമായി…
Read More » -
Kerala
പട്രോളിങിനിടെ പോലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ യുവാവ് പിടിയില്‍
അമ്പലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരദേശ റോഡിലൂടെ പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞ യുവാവിനെതിരേ കേസെടുത്തു. വളഞ്ഞവഴിയില്‍ ജീപ്പിനു നേരെയുണ്ടായ കല്ലേറില്‍ മുന്‍ഭാഗത്തെ…
Read More » -
Kerala
തിരുവനന്തപുരത്ത് അച്ഛന് ഓടിച്ച ജീപ്പില്‍ നിന്ന് തെറിച്ച് വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: ജീപ്പിന് പിന്നില്‍ മകന് കയറുന്നുണ്ടെന്ന് അറിയാതെ അച്ഛന് മുന്നോട്ടെടുത്ത ജീപ്പില്‍ നിന്ന് തെറിച്ച് വീണ് മൂന്നുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പാലോടിന് സമീപമാണ് സംഭവം. പേരയം കോട്ടവരമ്പ്…
Read More » -
Kerala
അന്ന് ഞങ്ങള്‍ ഹീറോ ആയിരുന്നു, ആവശ്യം കഴിഞ്ഞപ്പോള്‍ വില്ലന്‍ പരിവേഷമോ? മോഡിഫൈഡ് ചെയ്ത ജീപ്പിന് 3000 രൂപ പിഴയിട്ട നടപടിക്കെതിരെ രോഷം
തിരുവനന്തപുരം: പ്രളയകാലത്ത് പോലീസുകാര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ മത്സ്യതൊഴിലാളികള്‍ ഏറെ ചര്‍ച്ചയായിരിന്നു. അതുപോലെ തന്നെ ചര്‍ച്ചയായത് മോഡിഫൈഡ് ജീപ്പുള്ളവര്‍ രംഗത്ത് ഇറങ്ങിയതായിരുന്നു. പേരിനുപോലും വഴിയില്ലാതിരുന്ന സ്ഥലങ്ങളില്‍ പോലും പോലീസിനെയും മറ്റും…
Read More » -
National
ടിക് ടോക് വീഡിയോ എടുക്കാന്‍ നടുറോഡില്‍ ജീപ്പിന് തീയിട്ട് യുവാവ്! പിന്നീട് സംഭവിച്ചത്
രാജ്കോട്ട്: ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ആളുകള്‍ പലസാഹസങ്ങള്ക്കും മുതിരാറുണ്ട്. ഇപ്പോഴിതാ നടുറോഡില്‍ ജീപ്പിന് തീയിട്ടിരിക്കുകയാണ് ഒരു യുവാവ്. ഗുജറാത്തിലെ രാജ്കോട്ട് സ്വദേശിയായ ഇന്ദ്രജിത് സിംഗ് ജഡേജയാണ്…
Read More » -
Kerala
ഇരട്ടിയില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി; തെരച്ചില്‍ തുടരുന്നു
കണ്ണൂര്‍: ഇരട്ടിയില്‍ നിയന്ത്രണംവിട്ട ജീപ്പ് പാലത്തില്‍ നിന്ന് പുഴയിലേക്ക് മറിഞ്ഞ് ഒരാളെ കാണാതായി. ഇരട്ടിയിലെ ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് നിയന്ത്രണംവിട്ട ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു. ആകെ…
Read More »