തിരുവല്ല:സംസ്ഥാനത്തു സാധാരണക്കാരായ മദ്യപരുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാന്‍ഡാണു ജവാന് റം. നല്ല വീര്യം, വില കുറവും. പക്ഷേ, അടുത്തിടെയായി ജവാനു ലഹരി കുറഞ്ഞെന്നു മദ്യപര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. ജവാന്…