jan shatabdi
-
കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്പ്രസില്‍ യാത്ര ചെയ്ത് കൊവിഡ് രോഗി; കൊച്ചിയില്‍ ഇറക്കി രോഗിയെ ആരോഗ്യ വകുപ്പിന് കൈമാറി
കൊച്ചി: കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസില്‍ യാത്ര ചെയ്ത് കൊവിഡ് രോഗി. കോഴിക്കോട്ടു നിന്ന് ട്രെയിനില്‍ കയറുമ്പോള്‍ ഇയാളുടെ കോവിഡ് പരിശോധന ഫലം പുറത്ത് വന്നിരുന്നില്ല.…
Read More »