തിരുവനന്തപുരം: കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തിയ അവതാരകയും മോഡലുമായ ജാഗീ ജോണിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമെന്ന് പോലീസ്. തലക്കേറ്റ ക്ഷതമാണ് മരണകാരണം. സ്വയം…