കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ കേരള ടൂറിസം ഭൂപടത്തില്‍ ഇടംനേടിയിട്ട് നാളുകളായി. വിദേശികളടക്കം നിരവധി വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരി ജഡായുപ്പാറ സന്ദര്‍ശിച്ചതിന്റെ…