investigation team got cruicial evidences
-
Crime
കൊല്ലത്ത് യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം,സംശയമുന ഭര്‍ത്താവിലേക്ക്,സൈബര്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചു
അഞ്ചല്‍: കൊല്ലം അഞ്ചലില്‍ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു യുവതി മരിച്ച സംഭവത്തില്‍ സംശയമുന ഭര്‍ത്താവ് സൂരജിലേക്ക്.പോലീസ് ശാസ്ത്രീയമായി നടത്തിയ പ്രാഥമിക പരിശോധനയില്‍ ഭര്‍ത്താവ് അടൂര്‍…
Read More »