indian army chief
-
നിയന്ത്രണ രേഖയിലെ സാഹചര്യം അയവില്ലാതെ തുടരുന്നു; ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറെന്ന് കരസേനാ മേധാവി
ന്യൂഡല്‍ഹി: ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ സാഹചര്യം അയവില്ലാതെ തുടരുകയാണെന്ന് കരസേന മേധാവി ജനറല്‍ എം.എം. നരവനെ. സൈന്യം ഏത് വെല്ലുവിളിയും നേരിടാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.…
Read More »