india
-
home banner
രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടി. മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കുന്ന സാഹചര്യത്തിലാണ് നാലാം ഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.…
Read More » -
home banner
രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമാകും! 12 കോടി ജനങ്ങള്‍ പട്ടിണിയിലാകും; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് 19ഉം തുടര്‍ന്നുണ്ടായ ലോക്ഡൗണും വരുത്തിവെച്ച സാമ്പത്തികപ്രതിസന്ധിയില്‍ രാജ്യത്ത് 13.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് രാജ്യത്തിന്റെ വരുമാനത്തേയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കുമെന്നും 12…
Read More » -
Home-banner
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനു മുന്നോടിയായി വിമാനത്താവള അതോറിറ്റി യാത്രക്കാര്‍ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിര്‍ബന്ധമായും യാത്രക്കാര്‍ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നാണ് പ്രധാന…
Read More » -
Home-banner
ലോക്ക് ഡൗണ്‍ വീണ്ടും നീട്ടും; തീരുമാനം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍, ഉത്തരവ് ഇന്ന് പുറത്തിറങ്ങും
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടാന്‍ തീരുമാനം. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സമ്പന്ധിച്ച…
Read More » -
Home-banner
രാജ്യത്ത് കൊവിഡ് കേസുകള്‍ 82,000ലേക്ക്; 24 മണിക്കൂറിനിടെ 100 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 82,000ലേക്ക് അടുക്കുന്നു. 81970 പേര്‍ക്കാണ് ഇപ്പോള്‍ വരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2649 പേര് മരിച്ചു. 24 മണിക്കൂറിനിടെ 3967 പോസിറ്റീവ് കേസുകളും…
Read More » -
Home-banner
രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വ്വീസ് ഉടന്‍ ആരംഭിക്കില്ല; ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കും
ന്യൂഡല്‍ഹി: കൊവിഡിന് ശമനമില്ലാത്ത പശ്ചാത്തലത്തില്‍ രാജ്യത്ത് സാധാരണ ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കില്ല. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 17ന് ശേഷവും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ജൂണ്‍…
Read More » -
Home-banner
24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 134 പേര്; കൊവിഡ് ബാധിതരുടെ എണ്ണം 78,000 കടന്നു, മരണസംഖ്യ 2,549 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 മരണനിരക്ക് ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 134 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,722 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.…
Read More » -
Home-banner
പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു; വിമാനത്തിലുള്ളത് 155 യാത്രക്കാര്‍
ന്യൂയോര്‍ക്ക്: പ്രവാസികളുമായി അമേരിക്കയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലേയ്ക്ക് പുറപ്പെട്ടു. 155 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഫിലിപ്പയന്‍സ്, സിഗപൂര് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളും ഇന്ന് ഇന്ത്യയിലെത്തും. മാലി…
Read More » -
Home-banner
പ്രവാസികളുമായി ഇന്ത്യയിലേക്ക് ഇന്ന് ആറ് വിമാനങ്ങള്‍; രണ്ടെണ്ണം കേരളത്തിലേക്ക്
ന്യൂഡല്‍ഹി: പ്രവാസികളെ തിരികെയെത്തിക്കാന്‍ രാജ്യത്തേക്ക് ഇന്ന് ആറ് വിമാന സര്‍വീസുകള്‍. 235 യാത്രക്കാരുമായി സിംഗപ്പൂര്‍ നിന്ന് ഡല്‍ഹിയിലേക്കാണ് ആദ്യ വിമാനം. ധാക്കയില്‍ നിന്ന് ശ്രീനഗറിലേക്കാണ് രണ്ടാമത്തെ വിമാനം.…
Read More » -
News
രാജ്യത്ത് കൊവിഡ് കേസുകള്‍ 56,000 കടന്നു; 24 മണിക്കൂറിനിടെ 3,390 രോഗബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3390 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 103 പേരാണ്.…
Read More »