Immoral traffic allegations lady and youth beaten
-
Crime
അവിഹിതമെന്ന് ആരോപണം, 30കാരിയെയും യുവാവിനെയും ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു
ബംഗളുരു:അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 30കാരിയെയും യുവാവിനെയും ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മുന്‍ ഭര്‍ത്താവും സഹോദരനുമാണ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ…
Read More »